Universal Culture Trust

Universal Culture Trust Mishramath Vivaham Prashnangalum Pariharangalum (മിശ്രമതവിവാഹം, പ്രശ്നങ്ങളും പരിഹാരങ്ങളും), Dr. Dilip Amin, (Trans.) Mukundan P.R., Malayalam

₹300 ₹250
No Reviews
Seller
Only One Seller Available
7 Days
Return
Replacement
Available
  • Description
  • Specifications
  • Reviews

ഈ പുസ്തകത്തിന്റെ ലക്ഷ്യം ഏതെങ്കിലും പ്രത്യേക വിശ്വാസത്തെയോ മതത്തെയോ വിമർശിക്കുകയല്ല, മറിച്ച് സംഭവിക്കാൻ ഇടയുള്ള സംഘർഷങ്ങളും ഗൗരവമായ പരസ്പര വൈരുധ്യങ്ങളും ഉയർത്തിക്കാട്ടുക എന്നതാണ്. ഒരു മതമൗലികവാദിയെ തിരിച്ചറിയുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന ജീവിതപങ്കാളിയുടെ മതമൗലിക ചിന്തകൾ തിരിച്ചറിയാൻ വായനക്കാരെ സഹായിക്കുന്നതിന് ഈ പുസ്തകത്തിൽ ലളിതമായ ചോദ്യങ്ങളുടെ ഒരു പട്ടിക നൽകിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ മിശ്രമത പ്രേമബന്ധത്തിലുള്ളവരെ ഈ പുസ്തകം നല്ലവണ്ണം ചിന്തിക്കാൻ സഹായിക്കും. വ്യത്യസ്ത മതക്കാരുമായി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവതീ-യുവാക്കളും അവരുടെ മാതാപിതാക്കളും ഉറപ്പായും വായിക്കേണ്ട ഒരു പുസ്തകം.

Brand Universal culture trust
Page No 400
Item Weight 350 Gram
Net Quantity 1 Count
Dimension 24 x 17 x 4 cm
Country of Origin India
Manufacturer Universal Culture Trust, Adj. to Santhigiri Post Office, Santhigiri P.O., Thiruvananthapuram-695589, Kerala
Packer Universal Culture Trust, Adj. to Santhigiri Post Office, Santhigiri P.O., Thiruvananthapuram-695589, Kerala
Publisher ‏ Universal Culture Trust
Year of Publication 2025
Edition 1st Edition
Language Malayalam
Print Length 400 pages
ISBN 978 81 956463 95
Reading Age 12+ Years
Generic Name Spiritual Books

No Reviews Yet

Facebook Pixel
Items (0)

Your Shopping Bag Is Empty

Become a seller Refer & Earn